¡Sorpréndeme!

തമിഴ്‌നാടിന് ഭീഷണിയായി നിവാര്‍ ചുഴലിക്കാറ്റ് | Oneindia Malayalam

2020-11-23 859 Dailymotion

Nivar hurricane will touch in tamilnadu costs on november 25
ചുഴലിക്കാറ്റ് നവംബര്‍ 25 നു ചെന്നൈക്കും പുതുച്ചേരിക്കുമിടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കാറ്റ് ചെന്നൈഉള്‍പ്പെടെ ആറു ജില്ലകളിലും പുതുച്ചേരിയിലും നാശം വിതക്കാന്‍ സാധ്യതയുണ്ട്.